Meat Recipes

ചട്ടി പത്തിരി അന്നും ഇന്നും വേറെലെവൽ സ്നാക്കാണ് | chattipathiri recipe | Iftar Snacks | Beef Recipe



… അന്നും ഇന്നും വേറെലെവൽ സ്നാക്കാണ് | chattipathiri recipe | Iftar Snacks | Beef Recipe വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ …

Custom Keto Diet

Related Articles

32 Comments

  1. എന്തായാലും നാളെ ഇഫ്താറിന് ഈ ചട്ടിപ്പത്തിരി ഉണ്ടാക്കാൻ ഉദ്ദേഷിക്കുന്നുണ്ട്,എന്താവുമോ എന്തോ ?

  2. തൃശൂരിൽ ഈ ചട്ടിപ്പത്തിരി ഇല്ല,എങ്കിലും കണ്ടപ്പോൾ വളരെ താല്പര്യം തോന്നി.സംസാരത്തിന് ഇച്ചിരി സ്പീഡ് കൂടിയോ എന്നൊരു സംശയം… ,☺️

  3. അള്ള ഇങ്ങനെ പാവത്തെ പോലെ നമ്മളോട് ചോധിക്കുബോൾ ടിസ്ലൈക്ക് അടിക്കാൻ തോന്നുണില്ല😂😂😂😂

  4. ഈ ചട്ടി പത്തിരി / കായ് പോള / മുട്ടമാല /ഇതൊന്നും പട്ടാമ്പി വല്ലപ്പുഴയിൽ ഇല്ല മോളെ.. ഇതൊക്കെ യൂട്ട്യൂബിൽ മാത്രം കാണുന്ന ഞാൻ…… മുട്ടമാല /കയ്പ്പോളാ ഒരു ദിവസം യുടുപ്പിൽ നോക്കി ഉണ്ടാക്കി ഞാൻ. ആർക്കും ഇഷ്ട്ടമായില്ല മുട്ടയുടെ സ്മല്ല എന്ന് പറഞ്ഞു കളഞ്ഞു ഞാൻ….. ചട്ടി പത്തിരി കടയിൽ നിന്ന് ഒരു വട്ടം വാങ്ങി ഡെസ്റ്റ് ഉണ്ടായിരുന്നു…….. ഇന്ഷാ അല്ലാഹ് ഉണ്ടാക്കി നോക്കായിട്ട് അഭിപ്രായം പറയാം ട്ടോ…….. അല്ലെങ്കിൽ ഞാൻ കണ്ണൊരിലേക്ക് വരാം 😃

Leave a Reply

Your email address will not be published. Required fields are marked *

Back to top button