Meat Recipes

FISH CURRY IN COCONUT GRAVY @WESTERN NADAN RECIPES WITH SHYNO



fishcurry #westernnadanrecipes #shyno’srecipes #thengaarachafishcurry This is atypical south Indian fish curry #fishcurryrecipe #fishcurrymalayalam …

Custom Keto Diet

Related Articles

22 Comments

  1. Nalla tasty yummy fishcurry specially with coconut 👌😋ചട്ടിയിൽ കരിഞ്ഞു പിടിക്കാതിരിക്കാൻ ചെയ്ത ടിപ്സ് സൂപ്പർ അതു വളരെ ഉപകാരം ചൈയ്യും എല്ലാർക്കും 👍അരപ്പ് ഒഴിച്ചു അതു തിളയ്ച്ചു വട്ടുമ്പോൾ വെളിച്ചെണ്ണയിൽ ചെറിയ ഉള്ളിയും കറി വേപ്പിലയും ചേർത്തു വരറുത്തിടുമ്പോൾ വരുന്ന മണമില്ലേ അതു പറഞ്ഞറിയിക്കാൻ പറ്റില്ല 😋thanku for sharing this nostalgic recipe 💐🌹

  2. മീൻകറി കാണുമ്പൊത്തന്നെ ഒരു സുഖാ …. ഇതിപ്പോ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്ത ഒരു ഫീൽ കിട്ടി . തനി നാടൻ മീൻകറി ഉണ്ടാക്കാൻ ടീച്ചർ കുട്ടികളെ പറഞ്ഞു മനസിലാകുന്ന പോലെ തന്നെ …..

  3. ഇതൊരു അടിപൊളി മീൻ കറി തന്നെ വായിൽ കൂടി വെള്ളം നിറഞ്ഞു തുളുമ്പി സത്യം… കണ്ടു നിൽക്കുന്നവർക്ക് ഇതു സഹിക്കാൻ കഴിയില്ല തീർച്ച…😋😋😋

  4. മീൻകറി അടിപൊളി ആയി അവതരിപ്പിച്ചു. സ്വാദിഷ്ടമായ ഈ റെസിപ്പി വളരെ ഇഷ്ടപ്പെട്ടു.എല്ലാ ആശംസകളും നന്മകളും നേരുന്നു.

  5. ഫിഷ് കറി തകർത്തു. സൂപ്പർ testy റെസിപ്പി. അവതരണം കിടിലൻ. ഈ വീഡിയോ അതിമനോഹരമായിട്ടുണ്ട്. ഒത്തിരി ഇഷ്ടപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button